പാറശാല : വഴിയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാർ റോഡ് വശത്തേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 3.00ന് കുളത്തൂർ ക്ഷേത്രത്തിനു സമീപ റോഡിൽ ആണ് അപകടം. കാറിനു മുന്നിൽ പെട്ട വഴിയാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചു മാറ്റവേ റോഡ് വശത്തെ കുഴിയിലേക്ക് ഇറങ്ങി തലകീഴായി മറിഞ്ഞു. കാർ ഒാടിച്ചിരുന്ന കുളത്തൂർ സ്വദേശി നിധീഷിനു നിസ്സാര പരുക്കേറ്റു. കാറിന്‍റെ മുൻവശത്തെ ഗ്ലാസ് അടക്കം തകർന്നിട്ടുണ്ട്.
വഴിയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാർ റോഡ് വശത്തേക്ക് മറിഞ്ഞു
RECENT NEWS
Advertisment