പത്തനംതിട്ട : പത്തനംതിട്ടയില്‍ വനിതാ ഫോറസ്റ്റ് ഓഫീസറെ കാട്ടാന ആക്രമിച്ചു ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്ക് പറ്റിയത്. ആദിച്ചന്‍ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ വനിതാ ഫോറസ്റ്റ് ഓഫീസറെ കാട്ടാന ആക്രമിച്ചു ; ഗുരുതര പരിക്ക്
RECENT NEWS
Advertisment