കൊല്ലം : അച്ചൻകോവിൽ ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷൻ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചു.
അച്ചൻകോവിൽ ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
RECENT NEWS
Advertisment