ഇടുക്കി : അടിമാലിക്ക് സമീപം മാങ്കുളം വിരിപാറയിൽ കാട്ടാനയുടെ ആക്രമണം. രണ്ടേക്കർ കൃഷി ആന നശിപ്പിച്ചു. കൃഷി ആവശ്യത്തിനായി ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ്ഡും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഏറ്റവുമധികം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് അടിമാലി മാങ്കുളം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഇവിടുത്തെ തോമസ് ആന്റണിയെന്നയാളുടെ ഏലത്തോട്ടത്തിലാണ് കയറിയത്. കാർഷികാവശ്യങ്ങൾക്കായി ഉപകരണങ്ങൾ ഷെഡ്ഡും തകർക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.