പേരാമ്പ്ര : മലയോരമേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ചക്കിട്ടപാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. എ.കെ പത്മനാഭൻ, എ.കെ ബാലൻ, കെ.പി ബിജു, കെ.എം കുഞ്ഞിക്കണ്ണൻ, പള്ളുരുത്തി ജോസഫ്, എൻ.പി ബാബു, കെ.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. പി.പി രഘുനാഥ്, സുജാത മനക്കൽ, കെ.കെ നൗഷാദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എ.ജി ഭാസ്കരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
വന്യമൃഗശല്യം : കർഷകർക്ക് സംരക്ഷണം വേണം
RECENT NEWS
Advertisment