Wednesday, June 26, 2024 9:39 am

ഉടനെ തന്നെ ബിജെപി യിൽ ചേരും ; ക​മ​ൽ​നാ​ഥി​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

ഭോ​പ്പാ​ൽ : മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ൽ​നാ​ഥ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ചി​ന്ദ്വാ​ര ജി​ല്ല​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. അ​വ​രെ ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ്, പ​ല​രും ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​വ​ർ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും പ​റ​ഞ്ഞു. ബി​ജ​പി​യി​ൽ അം​ഗ​ത്വം എ​ടു​ത്ത കോ​ൺ​ഗ്ര​സു​കാ​രി​ൽ, സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ജ്വ​ൽ സിം​ഗ് ചൗ​ഹാ​ൻ, കൗ​ൺ​സി​ല​ർ​മാ​ർ, സ​ർ​പ​ഞ്ചു​മാ​ർ, ജ​ൻ​പ​ദ് അം​ഗ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

“പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ണ്ട്. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ അ​വ​ർ ബി​ജെ​പി കു​ടും​ബ​ത്തി​ൽ ചേ​രും. ഇ​ത് സം​ഭ​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ലോ​ക​ത്ത് ആ​ർ​ക്കും ക​ഴി​യി​ല്ല,” ഒ​രു പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ന്ദ്വാ​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കുകയും ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കല്ലുപാലം തകർച്ചയിൽ ; ഗതാഗതം നിരോധിച്ചു

0
പന്തളം : കുളനട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലുപാലം അപകടഭീഷണിയിലായതോടെ...

തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു

0
തുമ്പമൺ : തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുമ്പമൺ...

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാറഡുക്ക തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാ‍ഞ്ചിന്

0
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പിൽ...