Monday, April 14, 2025 5:55 pm

ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ പിന്തുണയോടെ തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലെ ഓഫ്‌ലൈൻ, ഓൺലൈൻ ബാച്ചുകളിലേക്കാണ് നിലവിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN, .NET), ഡാറ്റ സയന്‍സ് & അനലിറ്റിക്‌സ് എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓഫ്‌ലൈൻ പ്രോഗ്രാമുകളിൽ ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് (MERN, .NET), ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് എന്നിവ ഉൾപ്പെടുന്നു. തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലുള്ള ICTAK ആസ്ഥാനത്തും ഇൻഫോപാർക്ക് കൊരട്ടിയിലുള്ള റീജിയണൽ ഓഫീസിലുമാണ് ക്ലാസുകൾ നടക്കുക. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂറു ശതമാനം പ്ലേസ്‌മെന്റ് പിന്തുണ ലഭിക്കും.
കൂടാതെ ഓൺലൈനായി ആറു മാസം ദൈർഘ്യമുള്ള ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN, JAVA, .NET), സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ് & അനലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ് എന്നീ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാം.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര ഐടി കമ്പനികളില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പു പഠന കാലയളവിൽ ലിങ്ക്ഡ്ഇന്‍ ലേണിങ് അല്ലെങ്കില്‍ അണ്‍സ്‌റ്റോപ് പ്രീമിയം എന്നിവ ഉപയോഗിക്കാനുള്ള ലൈസൻസും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾക്കും സ്കോളര്‍ഷിപ്പിനും അർഹതയുണ്ട്. ആദ്യം അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാം ഫീസിൽ 10% കിഴിവ് ലഭിക്കുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കൂ https://ictkerala.org/interest അല്ലെങ്കിൽ +91 75 940 51437, +91 90 481 85442 എന്നീ നമ്പറുകളിൽ ബന്ധപ്പെടൂ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

കിളിമാനൂരിൽ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു നേരെ ആക്രമണം

0
തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു...

കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ – യുവജന കൺവൻഷൻ നടത്തി

0
പത്തനംതിട്ട : കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ - യുവജന...

സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മാത്യു...

0
ഇടുക്കി: സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി...