Thursday, July 4, 2024 11:12 am

ആറ്റിങ്ങലിൽ കുട്ടിയുടെ കാലിൽ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. മണ്‍ട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പില്‍ സിന്ധു ആണ് അറസ്റ്റിലായത്. 24ാം തിയതിയാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള മോഡേണ്‍ ബേക്കറിയില്‍ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസരം നഷ്ടപ്പെട്ടതായി മാതാപിതാക്കള്‍ മനസ്സിലാക്കുന്നത്.

പള്ളിക്കല്‍ സ്വദേശിനി ആയ ഷെഫീനയുടെ കുട്ടിയുടെ കൊലുസാണ് മോഷണം പോയത്. ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഈ സമയം ചാര നിറത്തിലുള്ള ചുരിദാര്‍ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്ന് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറ്റിങ്ങല്‍ പോലീസ് ബസ് സ്റ്റാന്‍ഡും പരിസരവും അരിച്ച് പെറുക്കി. പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ കൂട്ടി കൊണ്ട് വന്നു പരിശോധിച്ചതില്‍ ഇവരില്‍ നിന്നും കൊലുസ് കണ്ടെടുക്കുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകകപ്പ് നേടി ഇന്ത്യന്‍ ടീം മടങ്ങിയെത്തിയ വിമാനത്തെച്ചൊല്ലി വിവാദം ; വിശദീകരണം തേടി ഡിജിസിഎ

0
ഡല്‍ഹി: ടി-20 ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ...

ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ – മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെ എസ് യുക്കാർക്ക്...

പുതുക്കുളം ജംഗ്ഷനിൽ അപകട ഭീഷണിയായി കുഴി

0
കോന്നി : അട്ടച്ചാക്കൽ- കുമ്പളാം പൊയ്‌ക റോഡിലെ പുതുക്കുളം ജംഗ്ഷനിലെ കുഴി...

ഓസ്‌ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികൾ ; വ്യാപക പ്രതിഷേധം

0
കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം....