എറണാകുളം : ഗോശ്രീ പാലത്തിൽ നിന്ന് യുവതി കായലിൽ ചാടി. എറണാകുളം സ്വദേശിയായ യുവതിയാണ് കായലിൽ ചാടിയത്. കായലിൽ മീൻ പിടിക്കുകയായിരുന്ന മത്സ്യ തൊഴിലാളികൾ ചേർന്ന് യുവതിയെ രക്ഷപെടുത്തി. യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
എറണാകുളം ഗോശ്രീ പാലത്തിൽ നിന്ന് യുവതി കായലിൽ ചാടി
RECENT NEWS
Advertisment