ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ വര്‍ദ്ധനവ് തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനേഴരക്കോടി പിന്നിട്ടു. മരണസംഖ്യ 37.76 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. ഇന്ത്യയില്‍ ഇതുവരെ 2. 91 കോടി ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 3.59 ലക്ഷമായി. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അതേസമയം, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനേഴരക്കോടി പിന്നിട്ടു
RECENT NEWS
Advertisment