വിശാഖപട്ടണം : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്‌ത ആളെ യുവാവ് ഇഷ്‌ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. 45 വയസ്സുകാരനായ ജി.ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രസാദ് എന്ന 23 വയസ്സുകാരനെയും അമ്മ ഗൗരിയെയും പോലീസ് അറസ്റ്റ് ചെയ്‌തു.
അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്‌ത ആളെ ഇഷ്‌ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി
RECENT NEWS
Advertisment