Thursday, March 13, 2025 6:38 pm

ഭര്‍തൃമതിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഭര്‍തൃമതിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണ (25) യെ ആണ് സഹോദരി ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക നേഴ്സാണ് ഹരികൃഷ്ണ.

യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. സഹോദരി ഭര്‍ത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പോലീസ് അറിയിച്ചു. കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര...

0
എറണാകുളം : എ സി ഒന്നര മാസം കഴിഞ്ഞിട്ടും റിപ്പയർ ചെയ്ത്...

തൊഴിൽ, വിസ തട്ടിപ്പുകൾ : ജാഗ്രത വേണമെന്ന് യുവജന കമ്മീഷൻ

0
കണ്ണൂർ :സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും...

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും...

പുഴയില്‍ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: കൊയിലാണ്ടിയില്‍, ഇന്ന് ഉച്ചയോടെ പുഴയില്‍ ചാടിയ പുരുഷന്റെ മൃതദേഹം കണ്ടെത്തി....