തിരുവനന്തപുരം : വർക്കലയിൽ യുവാവ് തിരയിൽപെട്ട് മരിച്ചു. ബാംഗ്ലൂർ സ്വദേശിയായ 33വയസ്സുകാരൻ അരൂപ് ദേയ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവ് തിരയിൽപ്പെട്ടത്. പുതുവർഷം ആഘോഷിക്കാൻ ബാംഗ്ലൂരിൽ നിന്നാണ് 1 അംഗ സംഘം വർക്കലയിലെത്തിയത്. കരയിൽ നിന്ന് 50 മീറ്റർ അകലെയാണ് അപകടം സംഭവിച്ചത്.
വർക്കലയിൽ യുവാവ് തിരയിൽപെട്ട് മരിച്ചു
RECENT NEWS
Advertisment