എറണാകുളം : മൂവാറ്റുപുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടൂർ സ്വദേശി എംകെ എൽദോസാണ് മരിച്ചത്. റബ്ബർതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment