തമിഴ്നാട് : വിഗ്രഹങ്ങൾ പുതുക്കിപ്പണിയാനെന്ന വ്യാജേന ആളുകളിൽ നിന്ന് പണം പിരിച്ച യൂട്യൂബർ അറസ്റ്റിൽ. തമിഴ്നാട് യൂട്യൂബർ കാർത്തിക് ഗോപിനാഥാണ് അറസ്റ്റിലായത്. ‘ഇളയ ഭരതം’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പണം സമാഹരിച്ചത്. കൃത്യമായ അനുമതിയില്ലാതെയാണ് പണം പിരിച്ചതെന്ന് പോലീസ് പറയുന്നു. പിരിച്ചെടുത്ത പണം സ്വന്തം ചെലവിനായി ഉപയോഗിച്ചു.
വിഗ്രഹങ്ങൾ പുതുക്കിപ്പണിയാനെന്ന വ്യാജേന പണപ്പിരിവ് ; യൂട്യൂബർ പിടിയിൽ
RECENT NEWS
Advertisment