Thursday, May 15, 2025 11:48 pm

വൈ​എ​സ്ആ​ര്‍​സി​പി​ പാ​ര്‍​ട്ടി​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​രം ഇ​ടി​ച്ച് നി​ര​ത്തി

For full experience, Download our mobile application:
Get it on Google Play

അ​മ​രാ​വ​തി: ആ​ന്ധ്ര​യി​ല്‍ ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ പാ​ര്‍​ട്ടി​ക്കെ​തി​രേ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​യു​മാ​യി ടി​ഡി​പി സ​ര്‍​ക്കാ​ര്‍. വി​ജ​യ​വാ​ഡ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വൈ​എ​സ്ആ​ര്‍​സി​പി​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​രം ഇ​ടി​ച്ച് നി​ര​ത്തി. കെ​ട്ടി​ടം പൊ​ളി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചെ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​എ​സ്ആ​ര്‍​സി​പി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. പക്ഷെ ഇ​ന്ന് രാ​വി​ലെ 5:30ഓ​ടെ കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി തു​ട​രു​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ത് പ്ര​തി​കാ​ര രാ​ഷ്ട്രീ​യം ആ​ണെ​ന്നും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ ഇ​തി​നെ അ​പ​ല​പി​ക്ക​ണ​മെ​ന്നും ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. ഇതിനിടെ 2019ല്‍ ​ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ ടി​ഡി​പി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ജാ​വേ​ദി​ക കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ഇ​ടി​ച്ച് നി​ര​ത്തി​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ ത​നി​ക്ക് ജ​ന​ങ്ങ​ളെ കാ​ണാ​ന്‍ ആ ​കെ​ട്ടി​ടം നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ജ​ഗ​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ട് ക​ത്ത് ന​ല്‍​കി​യ​തി​ന്‍റെ പി​റ്റേ ദി​വ​സ​മാ​യി​രു​ന്നു ന​ട​പ​ടി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ...

എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

0
തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം...

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം ; പ്രതികളെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന്...

വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വ് പിടിയിൽ

0
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച...