Wednesday, May 14, 2025 12:46 am

ബേപ്പൂരില്‍ നിയോജകമണ്ഡലത്തിന് 1.10 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പ്രവര്‍ത്തികള്‍ക്കായി എംഎല്‍എ ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവയില്‍ നിന്നും 1.10 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

തരിപ്പണം പാലം നിര്‍മ്മാണം 25 ലക്ഷം, അച്ചം കുളം മുട്ടിയറ കനാല്‍ 15 ലക്ഷം, തിരുത്തിയാട് കോവയില്‍ പാണ്ടികശാല റോഡ് രാമനാട്ടുകര 10 ലക്ഷം, അരക്കിണര്‍ റെയില്‍വേ ലൈന്‍ റോഡ് കോഴിക്കോട് കോര്‍പ്പറേഷന്‍ (ഡിവി. 52 ) 25 ലക്ഷം, അമ്മാഞ്ചേരി വേലപ്പ മേനോന്‍ റോഡ് രാമനാട്ടുകര 10 ലക്ഷം,  8/ 4 നെന്മണി താഴം റോഡ് ഫറോക്ക് 10 ലക്ഷം, ആറാംകണ്ടം ചെരാല്‍ കാവ് ഡ്രൈനേജ് നിര്‍മ്മാണം നല്ലളം 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....