‘നന്നാവാന്‍ എന്തോ ചെയ്യാന്‍’ ; ​ഗോ​കുൽ സുരേഷ് ചിത്രത്തിലെ ആദ്യ ഗാനം

For full experience, Download our mobile application:
Get it on Google Play

നടൻ ഗോകുല്‍ സുരേഷിന്റെ പുതിയ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങളി’ലെ ഗാനം റിലീസ് ചെയ്തു. മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്. ചാന്ദ് ക്രീയേഷന്‌സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയറാം കൈലാസ് ആണ്. ഉമേഷ് കൃഷ്ണനാണ് കഥയും തിരക്കഥയും രചിക്കുന്നത്.

പാലക്കാടിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന പാട്ട് എഴുതിയിരിക്കുന്നത് ബി. കെ ഹരിനാരായണനാണ്. രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ സന്നിധാനന്ദന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി, ഗണപതി, ബിജുക്കുട്ടന്‍, സുധീര്‍ കരമന, സോന നായര്‍, സജിത മഠത്തില്‍, അണീഷ് ജി. മേനോന്‍, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

റബർവില മുന്നൂറിലേക്ക്

0
കോട്ടയം: റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ആഭ്യന്തര വിപണിയിൽ...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...