ഡോക്ടർമാരടക്കം 108 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ; സ്ഥിതി ആശങ്കാജനകം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയേറ്റി കോവിഡ് സമ്പര്‍ക്കവ്യാപനവും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധയും. സംസ്ഥാനത്ത് 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ പ്രതിരോധപ്രവ‍ര്‍ത്തനങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക ശക്തമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നാലു ദിവസത്തിനുള്ളിൽ ഏഴു ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കും ഉൾപ്പെടെ 18 ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാണ്.

ഇടുക്കിയില്‍ മൂന്നു ഡോക്ടര്‍മാര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചതോടെ ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു. തൃശ്ശൂരില്‍ 25, എറണാകുളത്ത് 20, ആലപ്പുഴയില്‍ 13 ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. ആരോഗ്യവകുപ്പിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ആശങ്കയകറ്റാന്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന ജംബോ വീഡിയോ കോണ്‍ഫറന്‍സ് മറ്റന്നാള്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...