മോദി സർക്കാർ അധികാരമേറ്റ ശേഷം ഗംഗ നദി ശുചീകരണത്തിനായി ചെലവിട്ടത് 13,000 കോടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 2014ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം ഗംഗ നദി ശുചീകരണത്തിനായി ചെലവിട്ടത് 13,000 കോടി രൂപ. എട്ടു വർഷത്തെ കണക്കാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ(എൻ.എം.സി.ജി) പദ്ധതിയുടെ ഭാഗമായാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. അധികാരമേറ്റ ശേഷം വിവിധ വർഷങ്ങളിലായി കോടികൾ എൻ.എം.സി.ജിക്കായി വകയിരുത്തുകയും ചെലവിടുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഗംഗയുടെ സ്ഥിതിയിൽ ഒരു മാറ്റവുമില്ലെന്നാണ് റിപ്പോർട്ട്. നദിയിൽ ഇപ്പോഴും മാലിന്യം അടിഞ്ഞുകൂടിയിരിക്കുകയാണ്.

നാഷനൽ ഗംഗ കൗൺസിലിനാണ് എൻ.എം.സി.ജി പദ്ധതിയുടെ ഭാഗമായി ചെലവിട്ട തുകയുടെ വിശദമായ വിവരങ്ങൾ കേന്ദ്രം കൈമാറിയത്. എട്ടുവർഷത്തിനിടെ കൃത്യമായി 13,709.72 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരുന്നത്. ഇതിൽ, 13,046.81 കോടി രൂപ ചെലവിട്ടു. 2014-15 സാമ്പത്തിക വർഷം മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കണക്കാണിത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...