Sunday, June 30, 2024 1:40 pm

യുവാവിന്റെ ശല്യം ; 15കാരി മണ്ണെണ്ണ ഒഴിച്ച്‌​ തീകൊളുത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: ഉത്തര്‍ പ്രദേശില്‍ 15കാരി മണ്ണെണ്ണ ഒഴിച്ച്‌​ തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു. യുപിയിലെ ഹമിര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത യുവാവ്​ സ്​ഥിരമായി ശല്യം ചെയ്​തിരുന്നതായും ഇതേത്തുടര്‍ന്നാണ്​ അവര്‍ ആതമഹത്യക്ക് ശ്രമിച്ചതെന്നും പോലീസ്​ വെളിപ്പെടുത്തി. ആത്മഹത്യാ ശ്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കാണ്‍പൂരില്‍ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയി.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന്​ പോലീസ്​ യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. തിങ്കളാഴ്ചത്തെ സംഭവ ശേഷം കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ മണ്ണെണ്ണ ഒഴിച്ച്‌​ തീ കൊളുത്തുകയായിരുന്നുവെന്ന്​ ബന്ധുക്കള്‍ അറിയിച്ചു. കാണ്‍പൂരിലേക്ക്​ കൊണ്ടുപോകുന്നതിന്​ മുമ്പ് മജിസ്​ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരൂരിൽ വൻ കഞ്ചാവുവേട്ട ; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

0
തി​രൂ​ർ: തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സും എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല...

ആരുമായും സഖ്യമില്ല ; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ

0
ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബി.ജെ.പി തീരുമാനം. ആരുമായും...

ടാറ്റാ ഹരിയർ ഇവി ഉടൻ അവതരിപ്പിക്കും

0
ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വർഷത്തിൽ ടാറ്റ ഹാരിയർ ഇവി ഉൾപ്പെടെ...

പടിഞ്ഞാറൻ ഗാസയിൽ ബോംബാക്രമണം ; 11 പേർ കൊല്ലപ്പെട്ടു

0
ടെൽ അവീവ്: ഗാസയിലെ പടിഞ്ഞാറൻ റാഫയിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന ടെന്റുകൾക്ക് നേരെ...