കൊല്ലം : ബിജെപിയില്‍ നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നതിന് യുവാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് സ്വദേശിയായ അഭിജിത്തിനെ വീടിന് മുന്നില്‍ വെച്ച് കമ്പിവടി കൊണ്ട് വലത് കാല്‍മുട്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. കേസിലെ പ്രതികളായ ആരോമല്‍ (25), വിശാഖ് (23) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ബിജെപിയില്‍ നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു
RECENT NEWS
Advertisment