Tuesday, July 8, 2025 4:36 am

കറുകച്ചാലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കറുകച്ചാലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മുട്ടമ്പലം കാഞ്ഞിരക്കാട്ടില്‍ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (64) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്​ച ഉച്ചക്ക്​ മൂന്നുമണിയോടെ കറുകച്ചാല്‍ നെത്തലൂരിന് സമീപമാണ് അപകടം ഉണ്ടായത്.

റാന്നിയില്‍ നിന്നു കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസും കൂട്ടിയിടിക്കുകയായിരുന്നു. റാന്നിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത്​ മടങ്ങുന്നവരാണ്​ കാറിലുണ്ടായിരുന്നത്​. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...