Monday, July 8, 2024 3:27 am

സിപിഎമ്മുകാരെ വധിക്കാൻ ശ്രമിച്ച ആ‍ര്‍എസ്എസുകാരെ 22 വര്‍ഷം തടവും ; അഞ്ചര ലക്ഷം പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സിപിഎമ്മുകാരെ വധിക്കാൻ ശ്രമിച്ച കേസിലെ ആർഎസ്എസ് പ്രവർത്തകർക്ക് 22 വർഷവും ആറ് മാസവും കഠിനതടവ് ശിക്ഷ. 5,60,000 രൂപ പിഴയുമടക്കണം. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ് പ്രവർത്തകരായ സന്തോഷ്, നിതീഷ്, പ്രസാദ്, മനോജ്, വിനോദ്, ശിവദാസ്, പുരുഷോത്തമൻ, കണ്ണൻ, എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2013 സെപ്റ്റംബറിൽ ആണ് സിപിഎം പ്രവർത്തകരായ രതീഷിനെയും ഷിജിനെയും കണ്ണമ്പ്രയിൽ വെച്ച് വെട്ടിപ്പരിക്കൽപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...

അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ

0
എറണാകുളം: കൊച്ചിയിൽ സെഡേറ്റീവ് - ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന 75 അതിമാരക മയക്കുമരുന്നു...

ഇൻഷുറൻസിനും ലോണിനും ആളുകളെ വിളിക്കും, ഒന്നും കൊടുക്കാതെ കോടികൾ തട്ടി ; 11 പേരുടെ...

0
ദില്ലി: വെറും 2500 രൂപ കൊടുത്ത് ഓൺലൈനിൽ നിന്ന് സംഘടിപ്പിച്ച ആളുകളുടെ...

ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയെന്ന് മന്ത്രി ആർ ബിന്ദു

0
മലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത...