പാകിസ്താനില്‍ ബസ് അപകടത്തില്‍പ്പെട്ട് 23 പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് 23 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 30ലേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ഖുസ്ദാര്‍ ജില്ലയിലെ ഖാര്‍ഗിലാണ് അപകടമുണ്ടായത്.

യാത്രക്കാരുമായി സിന്ധ് പ്രവിശ്യയിലെ ലാര്‍ക്കാന ജില്ലയില്‍ നിന്ന് ഖുസ്ദാറിലേക്ക് പോകുകയായിരുന്ന ബസ് അതിവേഗത്തില്‍ വളവ് തിരിയുന്നതിനിടെ റോഡരികിലെ ചെളിക്കുണ്ടില്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. യാത്രക്കാരില്‍ ചിലര്‍ ബസിന് മുകളിലിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത്. സംഭവത്തെത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...