തിരുവനന്തപുരം : ടാര്‍ഗറ്റ് കണക്കാക്കി ശമ്പളം വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് കെ.എസ്.ആര്‍.ടി.സി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ടാര്‍ഗറ്റിന്റെ 100 ശതമാനം നേടിയാല്‍ മുഴുവൻ ശമ്പളവും അഞ്ചാം തിയതിയും 80 ശതമാനം നേടുന്നവര്‍ക്ക് ശമ്പളത്തിന്റെ 80 ശതമാനവുമാകും വിതരണം ചെയ്യുക. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കിലെടുത്താകും ടാര്‍ഗറ്റ് നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിമാസ വരുമാനം 240 കോടിയാക്കുക ; ടാര്‍ഗറ്റ് കണക്കാക്കി ശമ്പളം വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു
RECENT NEWS
Advertisment