പത്തനംതിട്ട ജില്ലയില്‍ 25 മാതൃക പോളിങ് ബൂത്തുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ 25 മോഡല്‍ പോളിങ് ബൂത്തുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം മോഡല്‍ പോളിങ് ബൂത്തുകളുണ്ട്. മണ്ഡലം, പോളിങ് ബൂത്ത് എന്നിവ തിരിച്ച് >>>

തിരുവല്ല – നെടുങ്ങാടപ്പള്ളി (പടിഞ്ഞാറ് ഭാഗം) സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തേരേസസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ് (പടിഞ്ഞാറ്), വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം (കിഴക്ക് ഭാഗം), കുറ്റപ്പുഴ മര്‍ത്തോമ്മ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (കിഴക്ക് ഭാഗം)

ആറന്മുള – ഇരവിപേരൂര്‍, തോട്ടപ്പുഴ മാര്‍ ഗ്രിഗോറിയസ് ഓഡിറ്റോറിയം, മാലക്കര സര്‍ക്കാര്‍ എല്‍പിഎസ്, കിടങ്ങന്നൂര്‍ സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം), കടമ്മനിട്ട സര്‍ക്കാര്‍ എച്ച്എസ്എസ് പുതിയ കെട്ടിടം (കിഴക്ക് ഭാഗം, വടക്ക് വശം), പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് (മധ്യ ഭാഗം)

അടൂര്‍ – പന്തളം സര്‍ക്കാര്‍ യു.പി.എസ് (കിഴക്ക് കെട്ടിടം, അടൂര്‍ സര്‍ക്കാര്‍ യു.പി.എസ് (വടക്ക് ഭാഗം), കുരമ്പാല അമൃത വിദ്യാലയം ഗ്രൗണ്ട് ഫ്ളോര്‍ (കിഴക്ക് ഭാഗം), കൊടുമണ്‍ എംജിഎം സെന്ററല്‍ സ്‌കൂള്‍ ഗ്രൗണ്ട് ഫ്ളോര്‍ (വടക്ക് ഭാഗം), ഏനാത്ത് സര്‍ക്കാര്‍ യു പി സ്‌കൂള്‍, പടിഞ്ഞാറ് കെട്ടിടം (വടക്ക് ഭാഗം)

കോന്നി – ആര്‍വിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം പടിഞ്ഞാറ് ഭാഗം, കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍ തെക്ക് ഭാഗം(ഗ്രൗണ്ട് ഫ്ളോര്‍ മധ്യഭാഗം), കോന്നി സര്‍ക്കാര്‍ എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം), കോന്നി അമൃത വിഎച്ച്എസ് (പടിഞ്ഞാറ് ഭാഗം).

റാന്നി – കുളത്തൂര്‍ സെന്റ് ജോസഫ് എച്ച് എസ്, വെച്ചൂച്ചിറ സിഎംഎസ് എല്‍പിഎസ് (തെക്ക് ഭാഗം), കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ കിഴക്ക് ഭാഗം സ്വകാര്യ കെട്ടിടം, പഴവങ്ങാടി സര്‍ക്കാര്‍ യു പി സ്‌കൂള്‍, ഇടക്കുളം മാര്‍ത്തോമ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

ജില്ലയില്‍ 25 വനിതാ പോളിംഗ് ബൂത്തുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം വനിതാ പോളിംഗ് ബൂത്തുകളുണ്ട്. മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവ തിരിച്ച്

തിരുവല്ല – ആഞ്ഞിലിത്താനം സര്‍ക്കാര്‍ മോഡല്‍ ന്യൂ എല്‍പിഎസ്, നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തേരേസസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ്, കവിയൂര്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ എച്ച് എസ്, വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം).

റാന്നി – പെരുനാട് സര്‍ക്കാര്‍ എല്‍പിഎസ്, പെരുനാട് ബഥനി സെന്റ് മേരീസ് എച്ച്എസ് (എല്‍.പി സെക്ഷന്‍ വടക്ക് ഭാഗം), ചെത്തോങ്കര എസ് സി എച്ച്എസ്എസ് (വടക്ക് ഭാഗം), അങ്ങാടി വളവോടിക്കാവ് മര്‍ത്തോമ്മ എല്‍പി സ്‌കൂള്‍ (തെക്ക് ഭാഗം), പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍പിഎസ് (പടിഞ്ഞാറ് കെട്ടിടം – തെക്ക് ഭാഗം)

ആറന്മുള – കോഴിമല സെന്റ് മേരീസ് യുപിഎസ് (വടക്ക് കെട്ടിടം -വടക്ക് ഭാഗം), കോഴിമല സെന്റ് മേരീസ് യുപിഎസ് (വടക്ക് കെട്ടിടം – തെക്ക് ഭാഗം), ആനമല മര്‍ത്തോമ്മ എല്‍പിഎസ് (തെക്ക് ഭാഗം), പുല്ലാട് സര്‍ക്കാര്‍ മോഡല്‍ യുപി ഗേള്‍സ് സ്‌കൂള്‍ (പടിഞ്ഞാറ് ഭാഗം), നെല്ലിക്കാല സര്‍ക്കാര്‍ എല്‍പിഎസ് (പടിഞ്ഞാറ് ഭാഗം)

കോന്നി – മൈലപ്ര സെന്റ് അല്‍ഫോണ്‍സ ബ്ലോക്ക് കിഴക്ക് കെട്ടിടം എസ്എച്ച്എച്ച്എസ്, കോന്നി ആര്‍വിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം കിഴക്ക് ഭാഗം, കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍ (തെക്ക് കെട്ടിടം – ഗ്രൗണ്ട് ഫ്ളോര്‍ മധ്യഭാഗം), കോന്നി സര്‍ക്കാര്‍ എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം).

അടൂര്‍ – പൂഴിക്കാട് സര്‍ക്കാര്‍ യുപിഎസ് (പടിഞ്ഞാറ് കെട്ടിടം), തുമ്പമണ്‍ സര്‍ക്കാര്‍ യുപിഎസ് (പടിഞ്ഞാറ് ഭാഗം), ഒരിപ്പുറം തട്ടയില്‍ സര്‍ക്കാര്‍ എല്‍പിജിഎസ് (പടിഞ്ഞാറ് ഭാഗം), അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇഎംഎച്ച്എസ് കിഴക്ക് കെട്ടിടം (മധ്യഭാഗം), പെരിങ്ങനാട് തൃച്ചേന്ദമംഗലം സര്‍ക്കാര്‍ എച്ച്എസ്, പ്രധാന കെട്ടിടം (വടക്ക് ഭാഗം)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അൻസിബയുടെ പരാതി ; ടിനി ടോമിനെ വീണ്ടും ചോ​ദ്യം ചെയ്യും

0
കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര...

ഡിവൈഎഫ്ഐ പിണറായിയുടെ വാലായി മാറി ; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

0
കണ്ണൂർ: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും കണ്ണൂർ ജില്ലാ നേതൃത്വത്തിനുമെതിരെ ജില്ലാ സമ്മേളനത്തിൽ...

സംസ്ഥാനത്തെ സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി സിപിഎം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...

പശുക്കളെ അറുക്കുന്നത് പൂർണ്ണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ...

0
ചെന്നൈ: ബക്രീദ് ദിനത്തിലടക്കം സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നത് പൂർണ്ണമായി നിരോധിച്ച മദ്രാസ്...