പ്രതിദിന രോഗബാധ കുറയുന്നു ; രാജ്യത്ത് 24 മണിക്കൂറിനിടെ 2,54, 288 കൊവിഡ് രോഗികൾ – 4142 മരണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 2,54,288 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4142 പേർ രോ​ഗബാധിതരായി മരിച്ചു. അതേസമയം കൊവിഡിന്റെ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ വകഭേദം എന്ന പ്രയോഗം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന സാഹചര്യത്തിലാണ് നടപടിയെന്ന്  റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സാമൂഹിക മാധ്യമങ്ങൾക്ക് ഐടി മന്ത്രാലയം കത്ത് നൽകിയത്.

എന്നാൽ ആയിരക്കണക്കിന് പോസ്റ്റുകൾ ഇതുസംബന്ധിച്ച് നിലനിൽക്കുന്നതിനാൽ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യുന്നത് എളുപ്പമല്ലെന്നാണ് കമ്പനികളുടെ നിലപാട്. B. 1. 617 എന്ന വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിളിക്കുന്നതിനെതിരെയും സർക്കാർ നേരത്തെ രംഗത്തുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...