Thursday, July 3, 2025 5:04 pm

കാർഗിൽ വിജയത്തിൻ്റെ 25-ാം വാർഷികം പത്തനംതിട്ടയില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാർഗിൽ വിജയത്തിൻ്റെ 25-ാം വാർഷികം പത്തനംതിട്ടയില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. യുദ്ധത്തിൽ ജീവൻ ത്യജിച്ച ധീര സൈനികരുടെ സ്മരണക്കായി സൈനികരും അർധ സൈനികരും പൂർവ്വ സൈനികരുമടക്കം നിരവധി വ്യക്തികളും സംഘടനകളും ജില്ലാ സ്റ്റേഡിയത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ്പചക്രങ്ങൾ സമർപ്പിച്ചു. ലോകത്തെ ഏറ്റവും ദുർഘടമായ യുദ്ധമുഖത്ത് എല്ലാ സാഹചര്യങ്ങളും പ്രതികൂലമായ അവസ്ഥയിലും സ്വജീവൻ നൽകി രാജ്യത്തിന് വിജയം സമ്മാനിച്ച ധീര സൈനികരുടെ സ്മരണാർത്ഥം പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിന് സമീപമുള്ള യുദ്ധ സ്മാരകത്തിൽ 14 കേരളാ ബറ്റാലിയനിലെ സൈനികരും എൻ സി സി കേഡറ്റുകളും പൂർവ്വ സൈനിക സംഘടനകളുമടക്കം നിരവധിപേർ പുഷ്പ്പചക്രങ്ങൾ സമർപ്പിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...