കോട്ടാങ്ങല്‍ എഫ്.എച്ച്.സിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കണം

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റിന്‍റെ നിയമനം അടിയന്തിരമായി നടത്തണമെന്ന് ആശുപത്രി വികസന സമതി ആവശ്യപ്പെട്ടു. ദിനംപ്രതി മുന്നൂറിലധികം രോഗികളെത്തുന്ന ആശുപത്രിയില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുള്ളത്. ഇതു മൂലം മരുന്നു വിതരണം മണിക്കൂറുകളോളം വൈകുകയാണ്. ഇത് രോഗികളെ ദുരിതത്തിലാക്കുകയാണ്. മരുന്നു വിതരണം വൈകുന്നതിനാല്‍ രോഗികള്‍ കാത്തിരിക്കുന്നതിന് ആവശ്യമായ സ്ഥലമില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംങ് ചെയര്‍മാന്‍ കെ.ആര്‍ കരുണാകരന്‍, മെഡിക്കല്‍ ഓഫീസര്‍ ലാവണ്യാ രാജന്‍, എം.എം അന്‍സാരി, അനീഷ് ചുങ്കപ്പാറ, കൊച്ചുമോന്‍ വടക്കേല്‍, ജോസഫ് ജോണ്‍, ഫൈസല്‍ കാച്ചാണില്‍, എം.കെ.എം ഹനീഫ, സാബു മരുതേന്‍ കുന്നില്‍, ഷാജി കെ.കോട്ടേംമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....