ശബരിമല : നിലയ്ക്കൽ വികസനത്തിന് 28.4 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി വരുന്നു. തീർഥാടകർക്ക് വിശ്രമ പവിലിയൻ, അന്നദാനമണ്ഡപം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, നടപ്പാത, ക്യാംപ് കൺട്രോൾ റൂം എന്നിവയുടെ നിർമാണമാണു പദ്ധതിയിൽ ഉള്ളത്. ഭാവിയിൽ സന്നിധാനത്ത് തീർഥാടകർ താമസിക്കുന്നത് ഒഴിവാക്കാനാണ് ആലോചന. ഇതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലയ്ക്കൽ കേന്ദ്രീകരിച്ച് ഒരുക്കണമെന്നാണു മാസ്റ്റർ പ്ലാൻ ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡിനുള്ള 110 ഹെക്ടറിൽ 3.8 ഹെക്ടർ സ്ഥലമാണ് വികസിപ്പിക്കുന്നത്. ഇതിനുള്ള ടെൻഡർ പരിശോധന തുടരുന്നു. മകരവിളക്കിനു ശേഷം നിർമാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























