സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്ന ഇരുതലമൂരിയുമായി രണ്ടുപേർ വനപാലകരുടെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

റാന്നി: സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്ന ഇരുതലമൂരിയുമായി രണ്ടുപേർ വനപാലകരുടെ പിടിയിലായി. താമരക്കുളം സ്വദേശി താഹ (42), വള്ളിക്കുന്നം സ്വദേശി ശ്രീനാഥ്(32) എന്നിവരാണ് പിടിയിലായത്. ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ തുടർന്ന് പത്തനാപുരം റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും റാന്നി റേഞ്ചിലെ ഉദ്യോഗസ്ഥരും റാന്നി ആർ ആർ ടിയും ചേർന്നു നടത്തിയ നീക്കത്തെ തുടർന്നാണ് ഇവർ പിടിയിലായത്.

മാവേലിക്കര വരേണിക്കൽ വെച്ചാണ് ഇവര്‍ വനപാലകരുടെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമം പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വനപാലകർ ഇരുതലമൂരിയെ മേടിക്കാൻ എന്ന വ്യാജേനെ ഇവരെ സമീപിക്കുകയായിരുന്നു. കരികുളം ഫോറസ്റ്റ് ഓഫീസർ ബി വിനയൻ,എസ് രാജേഷ് കുമാർ, വിദ്യ കുമാരി, രാജീവ്‌ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മോനച്ചൻ,സജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...