തീപിടിച്ച കെട്ടിടം തകര്‍ന്നു വീണ് രണ്ട് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മധുര: തീപിടിച്ച കെട്ടിടം തകര്‍ന്നു വീണ് രണ്ട് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ മരിച്ചു. തമിഴ്നാട്ടില്‍ മധുരയിലാണ് അപകടം. പഴക്കമേറിയ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത് അണയ്ക്കാനായി അഗ്നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന് അടിയില്‍ പ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് രണ്ടു പേര്‍ മരണത്തിനു കീഴടങ്ങിയത്. രണ്ടു പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

കെ ശിവരാജന്‍, പി കൃഷ്ണമൂര്‍ത്തി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുഃഖം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...