പോളിയോ വാക്സിനേഷൻ പുനഃരാരംഭിച്ച് വടക്കൻ ഗാസ

For full experience, Download our mobile application:
Get it on Google Play

ഗാസ സിറ്റി: രണ്ട് ഘട്ട പോളിയോ വാക്സിനേഷൻ കാമ്പയിനി​ന്‍റെ അവസാന ഘട്ടം ശനിയാഴ്ച വടക്കൻ ഗാസയിൽ ആരംഭിച്ചതായി ലോകാരോഗ്യ സംഘടന. യുദ്ധാന്തരീക്ഷം നിലനിൽക്കെ ഒക്ടോബറിലെ രണ്ടാംഘട്ടം യു.എൻ ഏജൻസികൾ മാറ്റിവെച്ചതായിരുന്നു. ഗാസയിൽ 25 വർഷത്തിനിടെ പോളിയോയുടെ ആദ്യ കേസ് ആഗസ്റ്റിൽ രേഖപ്പെടുത്തിയതാണ് വാക്സിനേഷൻ ആരംഭിക്കാൻ കാരണമായത്.മൂന്ന് ദിവസമാണ് കാമ്പയ്ൻ. പ്രദേശത്തെ 119,000 കുട്ടികൾക്ക് ഓറൽ പോളിയോ വാക്സിൻ രണ്ടാം ഡോസ് നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. വടക്കൻ ഗാസയിലുടനീളമുള്ള നിരവധി പട്ടണങ്ങളിൽ 10 വയസ്സിന് താഴെയുള്ള ഏകദേശം 15,000 കുട്ടികൾ ഇ​പ്പോഴും വാക്സിനേഷൻ കാമ്പെയ്​ന്‍റെ ഭാഗമാകാൻ കഴിയാ​തെ നിൽക്കുകയാണ്. സെപ്റ്റംബർ 1നും 12നും ഇടയിൽ തെക്ക്, മധ്യ, വടക്കൻ ഗസ്സയിൽ മൂന്ന് ഘട്ടങ്ങളിലായി 559,000 കുട്ടികളിൽ വാക്സിനേഷൻ കാമ്പെയ്നിന്‍റെ ആദ്യ റൗണ്ട് വിജയകരമായി നടന്നിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...