കൊല്ലം : കൊല്ലത്ത് രണ്ട് വയസ്സുകാരിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കൊല്ലത്ത് ഒരാളുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി.
കൊവിഡ് 19: കൊല്ലത്ത് രണ്ട് വയസ്സുകാരിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
RECENT NEWS
Advertisment