യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായം ; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പറവൂര്‍ : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാടനപ്പിള്ളി നാലകത്ത് റഫീഖ് (29), മുപ്പത്തടം വലിയങ്ങാടി ഷാഹുല്‍ (33), നാട്ടിക അമലത്ത് വീട്ടില്‍ സിനാര്‍ (25) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ മന്നം സ്വദേശിയെ, മന്നം മില്ലുംപടി ഭാഗത്ത് വച്ച് നാടന്‍ ബോംബെറിഞ്ഞ് ഭീതി പരത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്‍കിയത്.

പ്രതികള്‍ക്ക് സാമ്പത്തിക സഹായവും ഇവര്‍ നല്‍കിയിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ആഷിക്ക്, വിപിന്‍ (വാരപ്പന്‍) എന്നിവര്‍ റിമാന്റിലാണ്. ഞാറക്കല്‍ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈവേ പട്രോളിങ്ങിനിടെ പോലീസുകാരെ ആക്രമിച്ചു ; യുവാവ് റിമാൻഡിൽ

0
താമരശ്ശേരി : ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പോലീസിനുനേരെ അശ്ലീലവർഷം നടത്തുകയും പോലീസുകാരന്റ...

വ്യവസായിക്ക് നേരെ വെടിയുതിർത്തു ; പോലീസ് ഏറ്റുമുട്ടലിൽ 4 മാഫിയ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു

0
ഗുരുഗ്രാം : ഗുരുഗ്രാമിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന്...

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...

അയോധ്യ സംഭാവനക്കൊള്ള : മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു, കടമായും കൊടുത്തു

0
ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം...