Saturday, April 26, 2025 10:40 pm

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യക്കാരെന്ന് എംബസി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യാക്കാർ. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കാണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29, മദീന), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41,റിയാദ്), പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51, റിയാദ്), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51, ഉനൈസ), മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57, മക്ക), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59, മദീന), മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46, മക്ക), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം കുട്ടി (43,റിയാദ്) എന്നിവരാണ് മരിച്ച മലയാളികൾ.

മറ്റ് സംസ്ഥാനത്ത് നിന്നുള്ളവർ : ബദർ ആലം (41, യുപി), സുലൈമാൻ സെയ്യിദ് (59, മഹാരാഷ്ട്ര), അസ്മത്തുല്ല ഖാൻ (65, തെലങ്കാന), ബറക്കത്ത് അലി അബ്ദുല്ലത്തീഫ് -ഫഖീർ (63, മഹാരാഷ്ട്ര), മുഹമ്മദ് സാദിഖ് (53, തെലങ്കാന), മുഹമ്മദ് അസ്ലം ഖാൻ (51, യുപി), മുഹമ്മദ് ഫഖീർ ആലം (51, യുപി), തൗസിഫ് ബൽബലെ (40, മഹാരാഷ്ട്ര), ശൈഖ് ഉബൈദുല്ല (49, മഹാരാഷ്ട്ര), ജലാൽ അഹമ്മദ് പവാസ്കർ (61, മഹാരാഷ്ട്ര), മുഹമ്മദ് ഇസ്ലാം (53, ബിഹാർ), അബ്രീ ആലം മുഹമ്മദ് അലംഗീർ (48, ബിഹാർ), സാഹിർ ഹുസൈൻ (54, ബിഹാർ), അമർ മുഹമ്മദ് (40, തെലങ്കാന), സെയ്യിദ് ദസ്തഗീർ (61, തെലങ്കാന), മഹീന്ദർ പോൾ (58,ഹിമാചൽ പ്രദേശ്), ശംസോജ ഖാൻ (45, യു.പി), സക്കീർ ഹുസൈൻ (26,പശ്ചിമബംഗാൾ), യാസീൻ ഖാൻ (53, യുപി), സോമു അൻബലാഗൻ (51, തമിഴ്നാട്), അബ്ദുസലാം (51, യുപി), മുഹമ്മദ് റിയാസ് പത്താൻ (മഹാരാഷ്ട്ര), മുഹമ്മദ് ഖാലിദ് തൻവീർ (43, ബിഹാർ).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍...

ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍ റോഡില്‍ ഗതാഗതം നിരോധനം

0
പത്തനംതിട്ട : വടശേരിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍...

ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള അഭിമുഖം മേയ് ഏഴ്, എട്ട്,...

0
പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി...

മൂവാറ്റുപുഴ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

0
 മൂവാറ്റുപുഴ: മൂവാറ്റുപുഴ പറമ്പഞ്ചേരിയിൽ പുഴയിലെ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പറമ്പഞ്ചേരി...