Saturday, July 5, 2025 2:05 pm

പു​തി​യ 17 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി; ആകെ 615

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 17 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. ഒ​ന്‍​പ​ത് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 615 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

ആ​ല​പ്പു​ഴ-​എ​ട​ത്വാ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 9), മു​ള​ക്കു​ഴ (വാ​ര്‍​ഡ് 15), മു​തു​കു​ളം (10, 11 (സ​ബ് വാ​ര്‍​ഡ്)
മ​ല​പ്പു​റം- പെ​രി​ന്ത​ല്‍​മ​ണ്ണ മു​ന്‍​സി​പ്പാ​ലി​റ്റി (15), ക​റു​വാ​ര​ക്കു​ണ്ട് (10, 11, 13, 14), മു​ന്നി​യൂ​ര്‍ (3)
തി​രു​വ​ന​ന്ത​പു​രം -മു​ണ്ട​യ്ക്ക​ല്‍ (6), മാ​ണി​ക്ക​ല്‍ (11), പു​ളി​മാ​ത്ത് (14)
കോ​ഴി​ക്കോ​ട്-​കാ​രാ​ശേ​രി (സ​ബ് വാ​ര്‍​ഡ് 12, 15), കാ​വി​ലും​പാ​റ (സ​ബ് വാ​ര്‍​ഡ് (8), മ​രു​തോം​ക​ര (സ​ബ് വാ​ര്‍​ഡ് 5)
വ​യ​നാ​ട്- മു​ട്ടി​ല്‍ (സ​ബ് വാ​ര്‍​ഡ് 1, 2), വെ​ള്ള​മു​ണ്ട (സ​ബ് വാ​ര്‍​ഡ് 11)
എ​റ​ണാ​കു​ളം- ക​ടു​ങ്ങ​ല്ലൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 2), പാ​ല​ക്കു​ഴ (സ​ബ് വാ​ര്‍​ഡ് 2)
പാ​ല​ക്കാ​ട് – തി​രു​വേ​ഗ​പ്പു​ര (1)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​വ

പാ​ല​ക്കാ​ട് -കു​ഴ​ല്‍​മ​ന്ദം (സ​ബ് വാ​ര്‍​ഡ് 15), വ​ട​ക്കാ​ഞ്ചേ​രി (15), അ​ല​ന​ല്ലൂ​ര്‍ (18)
പ​ത്ത​നം​തി​ട്ട-​വ​ട​ശേ​രി​ക്ക​ര (സ​ബ് വാ​ര്‍​ഡ് 1, 2), കു​റ്റൂ​ര്‍ (11)
തൃ​ശൂ​ര്‍ – ആ​ളൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 15)
വ​യ​നാ​ട് -അ​മ്പ​ല​വ​യ​ല്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
എ​റ​ണാ​കു​ളം-​നോ​ര്‍​ത്ത് പ​ര​വൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 13)
കൊ​ല്ലം -നെ​ടു​മ്പ​ന (സ​ബ് വാ​ര്‍​ഡ് 8)

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇ​ര​വി​പേ​രൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെയ്തു

0
ഇ​ര​വി​പേ​രൂ​ർ : ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം...

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല ; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല

0
പാലക്കാട്: സംസ്ഥാനത്തെ ആരോഗ്യമേഖയെ സംബന്ധിച്ച വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ...

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ്

0
തൃശൂര്‍: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി...