Wednesday, May 15, 2024 5:34 am

രാജ്യത്ത് 24 മണിക്കൂറിൽ 45951 രോഗികള്‍ ; 817 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് കണക്കില്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ 45951 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 817 പേർ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികൾ. അതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സർവ്വേയിൽ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരിൽ കണ്ടെത്തുന്ന ആന്‍റിബോഡി കണ്ടെത്തി. ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്റെ അത്രയും തീവ്രമാകില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധർ.

പ്രതിരോധ ശേഷിയെ ഗുരുതരമായി ബാധിക്കുന്ന എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരിൽ കാണുന്ന ലക്ഷണങ്ങൾ കൊവിഡ് ബാധിച്ച ചിലരിലും കാണുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. പല തരം ഫംഗസ് ബാധകളും രോഗികളിൽ കാണുന്നതായി ഡോക്ടർമാർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 1880 ഗുണ്ടകളിൽ ഇതുവരെ പിടിച്ചത് 107 പേരെ മാത്രം ; വട്ടം ചുറ്റി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരെ വരെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടും ഗുണ്ടകളെ പിടികൂടാതെ നിയമപാലകർ....

നിതീഷ് കുമാറിന് ശാരീരികാസ്വാസ്ഥ്യം ; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

0
പട്‌ന: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി....

ഡിഎച്ച്എഫ്എൽ തട്ടിപ്പ് ; കമ്പനി മുൻ ഡയറക്ടർ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു

0
ഡൽഹി: 34,000 കോടി രൂപയുടെ തട്ടിപ്പിൽ ഡിഎച്ച്എഫ്എൽ മുൻ ഡയറക്ടർ ധീരജ്...

പോളിങ്‌ കണക്കുകൾ പുറത്തുവിടണം ; പൗരസംഘടനകൾ തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി

0
ഡൽഹി: ആദ്യ രണ്ടുഘട്ടത്തിലെ പോളിങ്‌ ശതമാനത്തിന്റെ യഥാർഥ കണക്ക്‌ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്...