കൊവിഡിനെ പ്രതിരോധിക്കാന്‍ ആമ രക്തം കുടിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൊമിനിക്കന്‍  : കൊവിഡിനെ പ്രതിരോധിക്കാന്‍ ആമ രക്തം കുടിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് സംഭവം. വ്യാജ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മാതാപിതാക്കള്‍ കുഞ്ഞിന് ആമ രക്തം നല്‍കിയത്. അവശ നിലയിലായ ഏഴ് വയസുള്ള മൂത്ത സഹോദരിയേയും മാതാപിതാക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹെയ്തിയന്‍ ഡോക്ടറാണ് ഇവര്‍ക്ക് ആമ രക്തം നിര്‍ദേശിച്ചത്. ആമ രക്തം കുടിച്ച്‌ അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടേയും സഹോദരിയുടെയും നില ഗുരുതരമായി തുടരുകയാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റേയും ഹെയ്ത്തിയുടേയും അതിര്‍ത്തിയിലാണ് സംഭവം. 2012ലും ഇവരുടെ കുടുംബത്തിലെ നാലു കുട്ടികള്‍ വ്യാജ ഡോക്ടറുടെ ചികിത്സയ്ക്കിരയായി മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...