Sunday, July 21, 2024 4:52 pm

റോട്ടറി ക്ലബ് ഓഫ് തിരുവല്ല ഈസ്റ്റിൻ്റെ നേതൃത്വത്തിൽ 500 വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് തിരുവല്ല ഈസ്റ്റിൻ്റെ നേതൃത്വത്തിൽ 500 വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവിൻ തൈകൾ വിതരണം ചെയ്തു. പ്ലാവിൻ തൈകളുടെ വിതരണ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ ശ്രീരാമകൃഷണമഠാശ്രമം പ്രസിഡൻ്റ് സ്വാമി നിർവിണ്ണാനന്ദയ്ക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ് തിരുവല്ല ഈസ്റ്റ് പ്രസിഡൻ്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫസ്റ്റ് ലേഡി ബീന ബാബു, സ്വാമി യോഗ വൃതാനന്ദ, അഡ്വ.പി ഹരികൃഷ്ണൻ, ലിജോ മത്തായി, സനൽ ജി പണിക്കർ, റെജി കുരുവിള, അഡ്വ. സതീശ് ചാന്തങ്കരി, കുര്യൻ ഫിലിപ്പ്, ബിജു ലങ്കാ ഗിരി, നന്ദകുമാർ വർമ്മ, രവീന്ദ്രൻ കെ.ആർ, റെഞ്ചി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീഴ്ച പറ്റിയിട്ടില്ല, എല്ലാത്തിനും കാരണം മഴയാണ്…; ആരോപണങ്ങളെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

0
ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി...

എന്തായാലും ലോറി പുഴിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ല ; സുഹൃത്ത് സവാദ്

0
ബെംഗളൂരു: അപകടം നടന്ന ദിവസം രാവിലെ 5.30ന് അർജുനെ കണ്ടുവെന്ന് അർജുന്റെ...

അത്യാവശ്യമുള്ളവർ മാത്രം വരിക, സന്ദർശകർ വരരുത്, അത്യാഹിത വിഭാഗവും പ്രവൃത്തിക്കും ; മെഡിക്കൽ കോളേജിൽ...

0
കോഴിക്കോട്: നിപ ബാധിതനായ 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ...

70 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? അക്ഷയ AK 661 ലോട്ടറി നറുക്കെടുത്തു

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 661 ലോട്ടറി നറുക്കെടുത്തു. AF...