Saturday, June 29, 2024 5:03 am

 കൊവിഡ് 19 വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ മധുര സെന്‍ട്രല്‍ ജ​യി​ലിൽ നിന്നും 51 പേ​ർക്ക് മോചനം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കൊവിഡ് 19 വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ ജ​യി​ലിൽ നിന്നും 51 പേ​ർക്ക് മോചനം. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​റ​സ്റ്റി​ലാ​യി ജ‍​യി​ലി​ല​ട​ക്ക​പ്പെ​ട്ട​വ​രെ​യാ​ണ് മോ​ചി​ത​രാ​ക്കി​യ​ത്. ജ​യി​ലു​ക​ളി​ലു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നു അ​ധി​കൃ​ത​ർ‌ അറിയിച്ചു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനയുടെ ചന്ദ്രദൗത്യം ; ചങ് ഇ 6 തിരിച്ചെത്തി

0
ചൈന: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചൈനയുടെ ചങ് ഇ 6 പേടകം സാമ്പിളുകൾ...

വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നു ; ആദ്യ ചരക്കുകപ്പൽ ജൂലായ് രണ്ടാംവാരം എത്തും

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനു മുൻപുള്ള ട്രയൽറൺ ജൂലായ് രണ്ടാംവാരം നടക്കും....

ജയിൽവകുപ്പിൽ ആഭ്യന്തര പകപോക്കൽ തുടരുന്നു

0
തൃശ്ശൂർ: ആഭ്യന്തരവകുപ്പിനു കീഴിലുള്ള ജയിൽവകുപ്പിൽ ആഭ്യന്തര പകപോക്കൽ തുടരുന്നു. ഭരണകക്ഷിക്ക് എതിരായിനിൽക്കുന്നവരെന്ന്...

വി.സിമാരെ കണ്ടെത്തണം ; സേര്‍ച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് ഗവര്‍ണര്‍

0
തിരുവനന്തപുരം: ആറു സര്‍വകലാശാലകളുടെ വി.സിമാരെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് ഗവര്‍ണര്‍....