ജനതാകര്‍ഫ്യൂന്റെ മറവില്‍ ഷഹീന്‍ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം. സമരപന്തലിന് നേരെ ചിലര്‍ പെട്രോള്‍ ബോംബ് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യം ജനത കര്‍ഫ്യൂ ആചരിക്കുന്നതിനിടെയാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനത കര്‍ഫ്യൂ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ചുസ്ത്രീകള്‍ മാത്രം സമരപന്തലില്‍ ഇരുന്ന് പ്രതിഷേധിച്ചാല്‍ മതിയെന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....