കൊവിഡ് 19: വിമാനത്താവളം വഴി എത്തുന്ന യാത്രക്കാര്‍ക്കുള്ള നിരീക്ഷണകേന്ദ്രമായി ഹജ്ജ് ഹൗസ് മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : വിമാനത്താവളം വഴി എത്തുന്ന യാത്രക്കാര്‍ക്കുള്ള നിരീക്ഷണകേന്ദ്രമായി ഹജ്ജ് ഹൗസ് മാറ്റി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് ഹജ്ജ് ഹൗസില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയത്.

ആദ്യദിനത്തില്‍ എട്ട് യാത്രക്കാര്‍ ഹജ്ജ് ഹൗസിലെത്തിയിരുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി 60 കട്ടിലുള്‍പ്പടെയുളള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. രോഗികളല്ലാത്ത യാത്രക്കാരെയാണ് നിരീക്ഷണത്തില്‍ വെക്കുന്നത്.

ബന്ധുക്കള്‍ എത്തുന്നതുവരെ യാത്രക്കാരുടെ താമസം ഹജ്ജ് ഹൗസിലാകും. അതേസമയം വിമാന സര്‍വീസുകള്‍ ഏതാണ്ട് നിലച്ചതോടെ കൂടുതല്‍ ആളുകളെ ഹജ്ജ് ഹൗസില്‍ താമസിപ്പിക്കേണ്ടിവരില്ലെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...