Saturday, June 29, 2024 11:22 am

ബേ​ത്‌ലഹേം അ​ഭ​യ​ഭ​വ​നില്‍ എത്തിയ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി

For full experience, Download our mobile application:
Get it on Google Play

പെ​രു​ന്പാ​വൂ​ര്‍ : പോ​ലീ​സ് മു​ഖേനെ ​കൂ​വ​പ്പ​ടി ബേ​ത്‌ലഹേം അ​ഭ​യ​ഭ​വ​നില്‍ എത്തിയ അ​ന്തേ​വാ​സി സു​ബ്ര (52) നി​ര്യാ​ത​നാ​യി. പേ​രാ​മം​ഗ​ലം പോ​ലീ​സ് മു​ഖേ​ന​യാ​ണ് ഇയാള്‍ അ​ഭ​യ​ഭ​വ​നി​ല്‍ എ​ത്തി​യ​ത്. മാ​ന​സി​ക അസ്വാസ്ഥ്യമുള്ള സു​ബ്ര സ്വ​ന്തം സ്ഥ​ലം മ​റ്റു വി​വ​ര​ങ്ങ​ള്‍ എന്നിവ കൃത്യമായി പറയുവാനുള്ള കഴിവില്ലാത്ത ആളായിരുന്നു. മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഫോണ്‍: 7558037295.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓടകൾ അടഞ്ഞു ; ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് രൂക്ഷം

0
ഏനാത്ത് : ഓടകൾ മുഴുവൻ അടഞ്ഞതിനാൽ ചെറിയ മഴപെയ്താൽപോലും ഏനാത്ത് ടൗണിൽ...

മനുഷ്യക്കടത്തിന് കമ്പോഡിയൻ പോലീസിന് കൈക്കൂലി നൽകുന്നതായി വെളിപ്പെടുത്തൽ ; 35 പേരെ കടത്തിയതായി പോലീസ്

0
തിരുവനന്തപുരം : തായ്ലാൻഡിൽ വിസിറ്റ് വിസയിലെത്തിയവരെ കമ്പോഡിയ അതിർത്തി കടത്താൻ കമ്പോഡിയൻ...

ജില്ലാ ജയിൽ നിർമാണം വീണ്ടും വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി

0
പത്തനംതിട്ട : ജില്ലാ ജയിൽ നിർമാണം വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി. പദ്ധതിയുടെ...