മലപ്പുറം : പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കാണാതായി. 25 ന് പൊന്നാനി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനതിന് പുറപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി ഹബീബിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് കാണാതായത്. അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളായ ഖാലിദ്, ബാദുഷ, സാബു, ജോസഫ്, സിറാജ് എന്നിവരെയാണ് കാണാതായത്.
പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കാണാതായി
RECENT NEWS
Advertisment