ഐരവണിൽ പുലിയിറങ്ങിയതായി അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഐരവണില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ഐരവണ്‍ സ്കൂളിന് സമീപത്തായാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസികള്‍ കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുവാനോ പുലി ഇറങ്ങിയതായി സ്ഥിരീകരിക്കുവാനോ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് അധികൃതര്‍ പറയുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോന്നിയില്‍ ആദ്യമായി പുലി ഇറങ്ങുകയും പുലി കെണിയിലാവുകയും ചെയ്തതും ഐരവണില്‍ ആണ്. അന്നും പുലി ഇറങ്ങിയത് ആദ്യം സ്ഥിരീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് പുലി കെണിയില്‍ വീഴുകയായിരുന്നു. ഇതും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...