മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി. ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവ് അനിൽ ചൗരസ്യ പോലീസ് പിടിയിൽ. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്.
താനെയിൽ ഗർഭിണിയെ ഭർത്താവ് തീകൊളുത്തി ; ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു
RECENT NEWS
Advertisment