Tuesday, April 15, 2025 6:17 am

രാ​ജ്യ​സ​ഭ​യി​ല്‍ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബഹളം ; ആ​റ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ല്‍‌ രാ​ജ്യ​സ​ഭ​യി​ല്‍ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബഹളം വെച്ച ആ​റ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​.പി​മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് പു​റ​ത്താ​ക്കി​യ​ത്. ഡോ​ല സെ​ന്‍, നാ​ദി​മു​ള്‍ ഹ​ക്ക്, അ​ബി​ര്‍ ര​ഞ്ജ​ന്‍ ബി​ശ്വാ​സ്, ഷ​ന്ത ഛേത്രി, ​അ​ര്‍​പി​ത ഘോ​ഷ്, മൗ​സം നൂ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

പ്ല​ക്കാ​ര്‍​ഡു​മാ​യി ന​ടു​ത്ത​ള​ത്തി​ലെ​ത്തി​യ എം​.പി​മാ​രോ​ട് തി​രി​കെ സീ​റ്റി​ലേ​ക്കു​പോ​കാ​ന്‍ രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ട്ടാ​ക്കാ​തി​രു​ന്ന തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ള്‍​ക്കെ​തി​രെ 255 ആം വ​കു​പ്പ് പ്ര​യോ​ഗി​ക്കു​മെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു താക്കീത് നല്‍കി. എന്നാല്‍ ഇവര്‍ അനുസരിക്കാതിരുന്നതോടെയാണ് നടപടി എടുത്തത്. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍‌ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​റു പേ​രെ രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പു​റ​ത്താ​ക്കി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം

0
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം...

രാജ്യത്തിൻ്റെ നയതന്ത്രബന്ധങ്ങൾക്ക് ഭീഷണി ; ബംഗ്ലാദേശിൽ പ്രമുഖ മോഡലിനെ അറസ്റ്റ് ചെയ്തു

0
ബംഗ്ലാദേശ്: ബംഗ്ലാദേശി മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശുമായ മേഘ്‌ന ആലം...

യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോക്ക് നികുതി വെട്ടിപ്പിനെതിരെ നോട്ടീസയച്ച് ആദായ നികുതി വകുപ്പ്

0
ജയ്‌പുർ: യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോക്ക് നികുതി വെട്ടിപ്പിനെതിരെ നോട്ടീസയച്ച് ആദായ...

തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ

0
ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആർ എൻ രവി....