തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ ഫലം പുറത്ത്. തിരുവനന്തപുരത്ത് വില്‍പ്പന നടത്തിയ NG 361894 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ശ്രീകുമാര്‍ ഡി എന്ന ഏജന്റ് വഴിയാണ് ഈ ടിക്കറ്റിന്റെ വില്‍പ്പന നടന്നത്. കാഞ്ഞങ്ങാടാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. വിഷ്ണു ദാസ് എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ NC 119402 നമ്പര്‍ ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
നിര്‍മല്‍ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
3rd Prize Rs.100,000/ [1 Lakh]
NA 246763
NB 530483
NC 925559
ND 481242
NE 246682
NF 855093
NG 779623
NH 830262
NJ 327206
NK 762190
NL 213409
NM 924159
Consolation Prize Rs.8,000/
NA 361894
NB 361894
NC 361894
ND 361894
NE 361894
NF 361894
NH 361894
NJ 361894
NK 361894
NL 361894
NM 361894